ShareChat
click to see wallet page
#😍 HD സ്റ്റാറ്റസ് വീഡിയോ പൈസ കൊടുത്ത് ഇറക്കിയ Critics അല്ല, പ്രൊമോഷൻ വർക്ക്‌ എടുത്ത് ഇറങ്ങിയ PR പേജസ് അല്ല.. നിന്നെയും എന്നെയും പോലത്തെ കോമൺ ഓഡിയൻസ് പറയുന്നു... What an ACTOR 🔥 ഈ ദശാബ്ദത്തിൽ അഭിനയത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ പഴി കേട്ട മലയാളം നടൻ ഇന്ന് ഇന്ത്യ ഒട്ടാകെ പെർഫോമൻസ് കൊണ്ട് ഞെട്ടിക്കുന്നു അതും ഒന്നല്ല രണ്ട് തവണ Back to Back.!! The world is gonna witness who you are #Kaantha From tomorrow!#😍 Dulquer Fans #💗 റൊമാന്റിക് മൂവീസ് #DQ #🍿 സിനിമാ വിശേഷം
😍 Dulquer Fans - The world is finally going to see who you really are. The world is finally going to see who you really are. - ShareChat

More like this