'യൂറോപ്യൻ രാജ്യം പോലെ!'; ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ദേശത്തെ കുറിച്ച് ജർമ്മൻ വിനോദ സഞ്ചാരി
ഇന്ത്യ സന്ദർശിക്കുന്ന ജർമ്മൻ വ്ലോഗർ അലക്സ് വെൽഡർ, രാജ്യത്ത് താൻ കണ്ടതിൽ വെച്ച് ഏറ്റവും വൃത്തിയുള്ള സ്ഥലമായി സൗത്ത് ഗോവയെ തിരഞ്ഞെടുത്തു. Viral Video German tourist talks about the cleanest land in India