💓നീ എന്ന പ്രണയം ഒരു തിരിച്ചറിവാണ്..
💓ആ തിരിച്ചറിവിൽ നമ്മളുണ്ട്..
💓പരാതിയും പരിഭവങ്ങളുമുണ്ട്
💓എന്റേത് മാത്രമെന്ന തോന്നലുണ്ട്..
💓അതിന്റെയൊക്കെ അപ്പുറത്ത്
💓മറ്റെന്തിന്റെയൊക്കെയോ അംശങ്ങളുണ്ട്..
💓അകലങ്ങളിലായിരിക്കേ അരികിലെന്നോണം
💓എന്നിലൂടെ നീയും..
💓നിന്നിലൂടെ ഞാനും
💓നമ്മളറിയാതെ..പലപ്പോഴും പ്രണയത്താൽ നനഞ്ഞിരുന്നു !!!
സ്നേഹപൂർവ്വം
നിനക്കായി
GOOD MORNING🌹#♥ പ്രണയം നിന്നോട് #🎼 Flute #🌞 ഗുഡ് മോണിംഗ് #🙂 ശുഭദിനം #💌 പ്രണയം

00:30