കുറേ കള്ളന്മാർ സ്വർണം കൊണ്ട് മൂടും
കുറേ കള്ളന്മാർ അത് കട്ടോണ്ട് പോകും.
കുറേ കള്ളന്മാർ അതിന് കാവൽ നിൽക്കും.
കുറേ കള്ളന്മാർ അതിന്റെ പങ്ക് പറ്റും.
കുറേ കള്ളന്മാർ അവരെ നയിക്കും.
കുറേ കള്ളന്മാർ അവരെ ഭരിക്കും.
നമ്മളോ?
പെരുങ്കള്ളന്മാർ,
ഒന്നും കണ്ടില്ലെന്ന് നടിക്കും.
കേട്ടില്ലെന്ന് നിനയ്ക്കും.
എച്ചിലു തിന്ന് നടക്കും.
😎 #എന്റെ രാഷ്ട്രീയം 🇮🇳🔥 #കോൺഗ്രസ് 🇮🇳 #സ്പെഷ്യൽ സ്റ്റോറീസ് ✍ #എൽഡിഎഫ് സർക്കാർ #ന്യൂസ്റൂം