ആളുകൾ
ഒഴിവാക്കാൻ ശ്രമിക്കുന്നത്
ആർക്കാണ് മനസിലാകാതിരിക്കുക.......
മെസേജ് ignore ചെയ്യുന്നു എത്രയൊക്കെ പറഞ്ഞാലും സ്ഥിരമായിട്ടുള്ള അവഗണനകൾ..
അറ്റൻഷൻ തരാതിരിക്കുന്നു..
ചോദിച്ചാലും പലതിനും മറുപടി പറയില്ല......
കൂടുതൽ ചോദ്യം ചെയ്താ തിരക്കാന്ന് പറയും
പിന്നേം wait ചെയ്യുമ്പോ
നിന്നേക്കാൾ Priority
എനിക്ക് മറ്റു പലരുമാണെന്ന് സൂചന തരും......
എത്ര വേദനിച്ചാലും
ആത്മാഭിമാനമുള്ള
നമ്മൾ പിന്നെ പിറകെ പോകില്ലല്ലോ...........
സ്നേഹം ല്ലാതാകുമ്പോ
response കുറയും
reciprocate ചെയ്യലുമുണ്ടാകില്ല
നമ്മളെടുക്കുന്ന എഫർട്ടുകളൊക്കെ അവർക്ക് ശല്യമായി ഫീൽ ചെയ്യും....
അവർ excuses പറഞ്ഞു തുടങ്ങും.....പലതും മറക്കും........
#thepp