കൂടെ നടന്നു വെറുപ്പ് നേടുന്നതിനേക്കാൾ നല്ലത് മാറിനിന്ന് അവരെ സ്നേഹിക്കുന്നതാണ്...
വളരെ പെട്ടെന്നാണ് മനുഷ്യൻറെ മനസ്സ് മാറുന്നത്.. ഒരുപാട് മിണ്ടിയിരുന്ന ചിലർ പിന്നീട് മിണ്ടാറേ ഇല്ല.. ഒരു നേരം കാണാതിരുന്നാൽ സങ്കടപ്പെട്ടിരുന്നവർ പിന്നീട് നമ്മെ മറന്നുപോകും..
ഒരാൾക്ക് നമ്മൾ ശല്യമാണെന്ന് തോന്നിയാൽ പിന്നെ അയാളിൽ നിന്ന് മാറിനിൽക്കണം അത് നമ്മൾ ജീവനുതുല്യം സ്നേഹിക്കുന്ന ആളാണെങ്കിൽ കൂടി...
ആരും ആരുടെയും ജീവിതത്തിൽ എല്ലായ്പ്പോഴും ഉണ്ടാകണമെന്നില്ല...
ആർക്കുവേണ്ടിയും എന്തിനുവേണ്ടിയും നമ്മളെ നാം വിട്ടുകൊടുക്കരുത്...
#😇 ഇന്നത്തെ ചിന്താവിഷയം #✍️പൊതുവിജ്ഞാനം #💓 ജീവിത പാഠങ്ങള്‍ #✍️Life_Quotes #📝 ഞാൻ എഴുതിയ വരികൾ
