ShareChat
click to see wallet page
മേഘം തുളുമ്പി വീഴുന്ന നീയെന്ന മഴയിൽ എനിക്ക് മതിവരുവോളം നനയണം... മഞ്ഞുകണങ്ങൾ പൊതിഞ്ഞ നിൻ്റെ തളിർ മേനിയെ ചുടു- ചുംബനങ്ങൾ കൊണ്ട് മൂടണം... നിൻ്റെ അധരങ്ങളെ എൻ്റെ അധരങ്ങളാൽ പുണർന്ന്, ആ മരന്ദശകലങ്ങളെ നുകരണം... ത്രസിക്കുന്ന നിന്നിലെ ഓരോ രോമകൂപങ്ങളെയും എൻ്റെ ത്വക്കിനോട് ചേർത്തണയ്ക്കണം... ഉടലും ഉയിരും ഒന്നാകുന്ന പ്രണയത്തിൻ്റെ മനോഹാരിതയിൽ നിന്നോടൊപ്പം ലയിച്ചു ചേരണം...!!"💕💕ശുഭരാത്രി 💕💕സുഖനിദ്ര 💕💕 #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #പ്രണയം 💖വിരഹം 💔 #💔 നീയില്ലാതെ #♥ പ്രണയം നിന്നോട് #🌃Good Night Status

More like this