#യേശു എന്റെ ആശ്രയം🕯️ ദാസനു ശ്രേയസ്സുണ്ടാവും. അവന്‍ അത്യുന്നതങ്ങളിലേക്ക് ഉയര്‍ത്തപ്പെടുകയും പുകഴ്ത്തപ്പെടുകയും ചെയ്യും.
അവനെ കണ്ടവര്‍ അമ്പരന്നുപോയി; മനുഷ്യനെന്നു തോന്നാത്തവിധം അവന്‍ വിരൂപനായിരിക്കുന്നു. അവന്‍റെ രൂപം മനുഷ്യന്റേതല്ല.
ഏശയ്യാ 52 : 13-14
Vachanagal Mobile App– Your Spiritual Companion: Guiding Hearts, Shaping Souls
