10 സീറ്റ് കടക്കില്ല എന്ന അനാലിസിസ് നിലനിൽക്കുമ്പോൾ ചിരാഗ് പാസ്വന്റെ LJPRV ക്ക് 29 സീറ്റ് നൽകി അവനിൽ പ്രതീക്ഷ വച്ച
മോഡിക്ക് ഹനുമാൻ തന്നിൽ അർപ്പിച്ച വിശ്വാസം കാത്തു. 22 സീറ്റിൽ വിജയത്തിലേക്ക് കോൺഗ്രസിനെക്കാൾ കൂടുതൽ ഒറ്റക്ക് നേടി.
ശരിയായ ആദർശത്തെയും ഒപ്പം വഴികാട്ടി ആയവരെയും തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിച്ചാൽ വിജയം നേടാം.
രാഹുലും തേജസ്വിയുമല്ല ഈ മുതലാണ് ഇപ്പോ ബീഹാറിലെ യുവാക്കളുടെ ഹീറോ ❤️ ചിരാഗ് പാസ്വാൻ😍
“മോദിജിയുടെ ഹനുമാൻ ആണ് ഞാൻ.” #ബീഹാർ ഇലക്ഷൻ #സ്പെഷ്യൽ സ്റ്റോറീസ് ✍ #🔶 BJP #BJP 🌷 #modi

