#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #💞🕌 ഇസ്ലാമിക് അറിവുകൾ 🕌 💞 #ഇസ്ലാമിക ക്വിസ് #ഇസ്ലാമിക വിദ്യാഭ്യാസം #അറിവുകൾ
ഉത്തരം അറിയുന്നവർ കമന്റ് ചെയ്യുക
ശരി ഉത്തരം നാളെ കമന്റ് ബോക്സിൽ
1. ഹജ്ജിന്റെ അമലുകളിൽ ആർത്തവകാരിക്ക് പാടില്ലാത്തത് എന്ത്?
2. സഫാ മറുവയുടെ ഇടയിലുള്ള ഓട്ടത്തിന്റെ പേര് എന്ത്?
3. കഅ്ബത്തിന് എത്ര വാതിലുണ്ട്?
4. കഫൻ ചെയ്യാൻ എത്ര കഷണം തുണി വേണം?
5. ആദം(അ)നബി ഏത് മലയിലാണ് ആദ്യം ഇറങ്ങിയത്?