ShareChat
click to see wallet page
അവസാന അധ്യായത്തിൽ അവസാനവാക്യമായി ഞാൻ ഇങ്ങനെ എഴുതി അവസാനിപ്പിക്കുന്നു അവൾക്കു ഞാൻ സ്വപ്നങ്ങളിലെ നായകൻ മാത്രമാകുമ്പോൾ ഞാൻ അവളിലേക്ക് മാത്രമായി അടിമപ്പെട്ടു പോയിരുന്നു ✍️ലൂണി (റഷീ ) #📝 ഞാൻ എഴുതിയ വരികൾ #📋 കവിതകള്‍ #😞 വിരഹം #❤️ പ്രണയം സ്റ്റാറ്റസുകൾ #💓 ജീവിത പാഠങ്ങള്‍

More like this