വിത്ത് കുഴിച്ചിട്ടാൽ അത് മുളക്കലാണ് പതിവ്. പക്ഷെ.. നമ്മുടെ കഴിവുകൾ കുഴിച്ചിട്ടാലോ ? അത് ഉപകാരമില്ലാതെ നശിക്കലും.. റബ്ബ് ഓരോരുത്തർക്കും ഓരോ കഴിവുകൾ നൽകികൊണ്ടിരിക്കുന്നു. അത് ഭൂമിയുടെ നിലനില്പിനാവശ്യമാണ്. സ്വന്തം കഴിവുകൾ തിരിച്ചറിയുക. സമൂഹത്തിന് ഉപകാരപ്പെടുത്തുക.!
#📝 ഞാൻ എഴുതിയ വരികൾ #😇 ഇന്നത്തെ ചിന്താവിഷയം #💓 ജീവിത പാഠങ്ങള്‍ #✍️Life_Quotes #👴 മഹത് വചനങ്ങള്‍
