#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #ഇസ്ലാമിക ക്വിസ് #ഇസ്ലാമിക അറിവുകൾ #ഇസ്ലാമിക വിദ്യാഭ്യാസം #അറിവുകൾ
1. ഹംസ(റ)ഇസ്ലാം മതം സ്വീകരിച്ചതിന്റെ എത്രാം ദിവസം കഴിഞ്ഞാണ് ഉമർ(റ )വിശ്വസിച്ചത്
2. അല്ലാഹു അഹദ് അള്ളാഹു അഹദ് എന്ന് ഉരുവിട്ട് കൊണ്ടിരുന്ന സ്വഹാബി ആര്?
3. നുബുവ്വത്തിന്റെ അഞ്ചാം കൊല്ലം അബൂസീനയായിലേക്ക് ഹിജ്റ പോയ സ്ത്രീ പുരുഷന്മാരുടെ എണ്ണം?
4. മലക്കുകളുടെ ഗുരുനാഥൻ ആര്?
5. നൂഹ് നബിയുടെ വയസ്സ് എത്ര?
