ShareChat
click to see wallet page
#👨‍⚕️ ആരോഗ്യം #💪Health advice #💪ഹെല്‍ത്ത് ടിപ്സ് #💪🏻 ആരോഗ്യ നുറുങ്ങുകൾ #🧘‍♂️ നിങ്ങളുടെ ആ രോഗം മാറും ; ഇതാ എളുപ്പവഴി കഴിക്കുന്ന പ്ലേറ്റ് നമുക്ക് നാലായി തിരിക്കാം. 1. *അന്നജം* 🍚 : ചോറ് /ചപ്പാത്തി /പത്തിരി /പുട്ട് /ഇഡ്ഡലി (അരിയോ, അത് കൊണ്ട് ഉണ്ടാക്കിയ ഭക്ഷണങ്ങളോ ആയവ ) 2. *പ്രോട്ടീൻ* 🥚 :മീൻ, മുട്ട, പാൽ, തൈര്,ഇറച്ചി (പോത്തിറച്ചി /ആട്ടിറച്ചി ഒഴിവാക്കിയാൽ നല്ലത്) 3. *പഴങ്ങൾ* 🍎(മധുരം കുറഞ്ഞ, അധികം പഴുക്കാത്തവ) 4. *പച്ചക്കറികൾ* 🥦(കിഴങ്ങുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക) ➡️ആദ്യം പഴങ്ങളും പച്ചക്കറികളും കഴിക്കുക. ➡️ ദഹനം നന്നാവാൻ *20 തവണ* എങ്കിലും ചവച്ച് അരച്ച് മാത്രം ഭക്ഷണം ഇറക്കുക, ➡️ചോറുണ്ണുമ്പോൾ *സ്പൂൺ* ഉപയോഗിക്കാൻ പറ്റുമെങ്കിൽ ചെയ്യുക(കൈകളിൽ ആവുമ്പോൾ ഭക്ഷണം അമിതമാവാനുള്ള സാധ്യത ഒഴിവാക്കാം) ✅ഇങ്ങനെ കഴിച്ചാൽ വയറു പെട്ടെന്ന് നിറയും എന്ന് മാത്രമല്ല, രക്തത്തിൽ ഷുഗർ അമിതമായി കൂടുകയുമില്ല!
👨‍⚕️ ആരോഗ്യം - ShareChat

More like this