‼️പുകവലി സെക്‌സിന്റെ കാര്യത്തില്‍ വില്ലനായി പ്രവര്‍ത്തിയ്ക്കും. സ്ഥിരം പുകവലിയ്ക്കുന്നയാള്‍ക്ക് പുക വലിയ്ക്കാത്തയാളിനേക്കാള്‍ പകുതി സമയം മാത്രമേ ഉദ്ധാരണത്തിന് ലഭിയ്ക്കൂവെന്ന് പഠനങ്ങള്‍ പറയുന്നു. പുകവലി രക്തക്കുഴലുകളില്‍ ബ്ലോക്കുണ്ടാക്കുന്നു. ഇത് രക്തപ്രവാഹത്തെയും ഇതു വഴി ഉദ്ധാരണത്തേയും തടസപ്പെടുത്തുന്നു. ഉദ്ധാരണ പ്രശ്‌നം മാത്രമല്ല, മറ്റ് ലൈംഗിക പ്രശ്‌നങ്ങള്‍ക്കും പുകവലി വഴിയൊരുക്കുന്നു. #💪ഹെല്‍ത്ത് ടിപ്സ് #💪Health advice #👨⚕️ ആരോഗ്യം
