ആഭ്യന്തര പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ പാക് സൈന്യം സമാധാനം അട്ടിമറിക്കുന്നു- താലിബാൻ
അഫ്ഗാനിസ്ഥാനെ അസ്ഥിരപ്പെടുത്താനും പാകിസ്താൻ്റെ ആഭ്യന്തര പ്രക്ഷുബ്ധതയിൽ നിന്ന് ശ്രദ്ധ തിരിക്കാനും ലക്ഷ്യമിട്ട്, പാകിസ്താൻ സൈന്യത്തിനുള്ളിലെ ഒരു ശക്തമായ വിഭാഗം ശ്രമങ്ങൾ നടത്തുന്നതായി താലിബാൻ സർക്കാർ ആരോപിച്ചു. ശത്രുതപരമായ തെറ്റായ വിവരങ്ങൾ ഇത്തരത്തിൽ പ്രചരിപ്പിക...