കേരള സർവകലാശാല ജാതി വിവേചന വിഷയത്തിൽ നിലപാട് വ്യക്തമാക്കി എസ് എഫ് ഐ. സർവകലാശാലയിൽ ജാതി പറയേണ്ടവരല്ല സിൻഡിക്കേറ്റ് മെമ്പർമാർ. ഇവിടെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ജാതി നോക്കാൻ ഒരു ബിജെപിക്കാരനെയും ആരും ചുമതലപ്പെടുത്തിയിട്ടില്ല. ഉത്തരേന്ത്യ പോലെയല്ല, കേരളത്തിൽ ജാതി അധിക്ഷേപം നടത്തിയാൽ കാലിൽ വാരി ഭിത്തിയിലടിക്കും എന്നത് തന്നെയാണ് സംഘടനാ നിലപാടെന്നും സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞു
#keralauniversity #sfi #kerala #💪🏻 സിപിഐഎം #🔴 എൽഡിഎഫ്
