ആർഎസ്എസ് വാർഷികത്തിന് തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കിയത് ഭരണഘടനയെ അപമാനിക്കൽ; സിപിഎം പോളിറ്റ് ബ്യൂറോ |CPIM
ഡൽഹി : ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് തപാല്‍ സ്റ്റാമ്പും നാണയവും പുറത്തിറക്കിയതില്‍ വിമര്‍ശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ.