അത്രമേൽ വേരിട്ടുവെങ്കിൽ അടർത്തിമാറ്റുമ്പോൾ വേദനിക്കും. അത് മരമായാലും മനുഷ്യനായാലും. മുറിച്ചുവീഴ്ത്താൻ ഒരു നിമിഷം മതി. ഉയിർത്തെഴുന്നേൽക്കാനോ ഒരു ജന്മവും.
#🤘 Motivation Video #🔎 November 22 Updates #😍ശനിയാഴ്ച സ്പെഷൽ സ്റ്റാറ്റസുകൾ💃 #jwala🔥 #💭 Inspirational Quotes
01:08
