ShareChat
click to see wallet page
സ്വത്ത് വീതം വയ്ക്കുന്നത് സംബന്ധിച്ച് കൃത്യമായ കാഴ്ചപ്പാടുകൾ ഉണ്ടെങ്കിൽ ജീവിതത്തിന്റെ അവസാന നാളുകൾ വരെ കാത്തുനിൽക്കാതെ ആരോഗ്യമുള്ള കാലത്തുതന്നെ വിൽപത്രം തയാറാക്കി വയ്ക്കുന്നതാണ് ഉചിതം. വിൽപത്രം തയാറാക്കാതെ സ്വത്തുടമയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നീട് സ്വത്തുക്കൾ ഭാഗം വയ്ക്കുന്നത് സംബന്ധിച്ച് തർക്കങ്ങളും ആശങ്കകളും സങ്കീർണതകളും ഉടലെടുക്കും എന്നതിനാലാണത്. #HomePlanning #PropertyTips #WillPreparation #AvoidDisputes #HomestyleAdvice #🎤 അഭിപ്രായങ്ങള്‍
🎤 അഭിപ്രായങ്ങള്‍ - ShareChat
സ്വത്തിനുമുകളിൽ രക്തബന്ധത്തിന് വിലയുണ്ടാകണമെന്നില്ല: കേസും തർക്കവും ഒഴിവാക്കാൻ വഴിയുണ്ട്
മരണാനന്തരം സ്വത്തുവകകൾ ആർക്കൊക്കെ എങ്ങനെയൊക്കെ കൈമാറ്റം ചെയ്യണമെന്നത് വിൽപത്രമാക്കി എഴുതി വയ്ക്കുന്നതിലൂടെ ഭാവിയിലെ തർക്കങ്ങൾ ഒഴിവാക്കാനാവും. എന്നാൽ.Will and testament, Property inheritance, Estate planning, Inheritance laws, Will registration, Malayala Manorama Online News, How to write a will, Legal heirs, Nominee rights, Estate disputes, വിൽപത്രം, സ്വത്തവകാശം, അനന്തരാവകാശം, വിൽ എഴുതേണ്ട രീതി, സ്വത്ത് തർക്കം

More like this