🌼ഒരുപിടി നല്ല ഓർമ്മകൾ മനസ്സിൽ നിറച്ചുകൊണ്ട് നിറപറയും നിലവിളക്കും തുമ്പപൂക്കളുമേന്തി സ്നേഹത്തിൻ്റെ ഓണക്കാലം വീണ്ടുമിതാ വന്നെത്തി. എല്ലാ പ്രിയപ്പെട്ടവർക്കും ഒരായിരം ഓണാശംസകൾ!"🌼 #🌾🌴പൊന്നോണം വരവായി, ഓണപാട്ടുകൾ,ചിങ്ങ പൊൻപുലരി,🌼💮ദേത്രി -ദേതു ശ്രീസൺ ക്രീയേഷൻ 😘♥️🧡🩵💚💛💜 #🌸 പൊന്നോണം വരവായി #🎧 എന്റെ ഇഷ്ട ഗാനങ്ങൾ #🎵മലയാളം പാട്ടുകൾ 🌼🌼🌼🌼🌼
🎼പൂ പറിക്കാൻ പോരുമോ.. പോരുമോ
സ്നേഹപൂർവ്വം 📝ദേത്രി ദേതു ✍️🌼🌼
♥️25/08/2025 MONDAY 10:33 AM♥️💚

00:52