#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #ഇസ്ലാമിക ക്വിസ് #ഇസ്ലാമിക അറിവുകൾ #ഇസ്ലാമിക വിദ്യാഭ്യാസം {[{-1}]} {[{-1}]}
{[{-1}]}
1. ബദർ യുദ്ധത്തിൽ എത്ര സഹാബികൾ ശഹീദായി?
2. ബദർ യുദ്ധത്തിൽ ആരുടെ വാളാണ് മുറിഞ്ഞത്?
3. നബിയുടെ നേരെ വാൾ ഓങ്ങിയ അറബി എന്തു പറഞ്ഞു?
4. അലി (റ)നെ മറവ് ചെയ്ത സ്ഥലം എവിടെ?
5. കുരിശു യുദ്ധക്കാർ തീർത്തും പരാജിതരായി ആരുടെ ഭരണകാലത്ത്?
ഉത്തരം അറിയുന്നവർ കമന്റ് ചെയ്യുക
ശരി ഉത്തരം നാളെ കമന്റിൽ
