ShareChat
click to see wallet page
കൂടെയുണ്ടാകണം എന്നുള്ളവർക്കാണ് കുറഞ്ഞു പോകുന്നതിന്റെ വില നന്നായി മനസ്സിലാകുന്നത്.. അത് സമയമായാലും സാന്നിധ്യമായാലും കുറഞ്ഞു പോയാൽ പരാതികൾ ഉണ്ടാകും അല്ലാത്തവർക്ക് വന്നാലെന്ത് പോയാലെന്ത്....! 💔 #❤ സ്നേഹം മാത്രം 🤗

More like this