അതെ അയാൾക്ക് പ്രിയപ്പെട്ടവൾ അവൾ മാത്രമായിരുന്നു അവളുടെ ജീവിതത്തിലെ സന്തോഷത്തിനു വേണ്ടി അയാൾ മറ്റു പലതും ചവിട്ടി മേതിച്ചു കൊടുത്തു ഇന്നും അവർ എല്ലാവരും ഹാപ്പി. ഒരുപാട് എല്ലാം ഉള്ളവർക്ക് നേടിയവർക്ക് ജീവിതത്തിൽ വിജയിച്ചവർക്ക് എല്ലാം നഷ്ടപെട്ടവരുടെ വേദന മനസിലാകില്ല.
ജീവിതം ജീവിതത്തിലെ സന്തോഷം സ്നേഹം എല്ലാം നഷ്ടപെട്ടവരുടെ വേദന അതനുഭവിച്ചവർക്കേ അറിയൂ. കാരണക്കാർ ആയവർക്ക് ആ വേദന അറിയില്ല. #💞 നിനക്കായ്

01:12