ShareChat
click to see wallet page
*ചോർ ഇങ്ങനെ കഴിച്ചാൽ sugar വരില്ല* *കുറ്റം wപറഞ്ഞാലും മലയാളിയ്ക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് ചോറ്. നല്ല ചൂടു കുത്തരിച്ചോറില്‍ സാമ്ബാറോ മീന്‍കറിയോ ചേര്‍ത്തു കഴിയ്ക്കുന്നത് ഇഷ്ടപ്പെടാത്ത മലയാളികള്‍ ആരാണുള്ളത്.മിക്ക ആളുകൾക്കും സംശയമുള്ള കാര്യമാണ് ചോറ് ഏത് കഴിക്കണമെന്ന്. കുറഞ്ഞത് രണ്ടുനേരവും അരിയാഹാരം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. അരി തന്നെ പല തരത്തിലുണ്ട്. ഏതാണ് നല്ല അരി? അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.* ഇത്തരം അറിവുകൾ ലഭിക്കുന്നതിനുവേണ്ടി താഴെക്കാണുന്ന ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/GAZm7OkIYbyJjs8ev6ISI0 #💪ഹെല്‍ത്ത് ടിപ്സ് #👨‍⚕️ ആരോഗ്യം
💪ഹെല്‍ത്ത് ടിപ്സ് - ShareChat
00:57

More like this