ഒരിക്കലുമിവിടെ തിരിച്ചു കിട്ടാത്ത വിധം അമൂല്യമായത് എന്തെങ്കിലും നമ്മൾ ഓരോരുത്തർക്കും നഷ്ടപ്പെടുന്നു...
അത് ബന്ധങ്ങളാവാം , അല്ലെങ്കിൽ നമ്മുടെ സാമ്പാദ്യങ്ങൾ അവസരങ്ങൾ, ആഗ്രഹങ്ങൾ, സ്വപ്നങ്ങൾ, വികാരങ്ങൾ വിചാരങ്ങൾ അങ്ങനെ എന്തുമാവാം...
ഇതെല്ലാം ജീവിതത്തിൻ്റെ ഭാഗമാണ്, ദുനിയാവിൽ അല്ലാഹു നിശ്ചയിച്ച പരീക്ഷണങ്ങളിൽ ചിലതാണ്..
എല്ലാവർക്കും അവരവരുടെ മുറിവുകളുണ്ട്, വേദനകളുണ്ട്...
ഓരോരുത്തർക്കും ഓരോ വിധത്തിലെന്ന് മാത്രം...
പലരും സ്വന്തത്തിലേക്ക് മാത്രം ഉൾവലിഞ്ഞു പോകുന്നത് കൊണ്ടാണ് മറ്റുള്ളവരുടെ വേദനകളും വികാരങ്ങളും അറിയാതെ പോവുന്നത്...
🥀
.
.
. #✍️Life_Quotes #💭 Inspirational Quotes #💓 ജീവിത പാഠങ്ങള്‍ #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢
