#🙏 ബൈബിൾ സ്റ്റാറ്റസ് #✝ ബൈബിൾ വചനം #😇 എന്റെ യേശു #🙏 കർത്താവിൻറെ കരം #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് വേര്‍പാടിനുശേഷം ക്രൂരരായ ചെന്നായ്ക്കള്‍ നിങ്ങളുടെ മധ്യേ വരുമെന്നും അവ അജഗണത്തെ വെറുതെ വിടുകയില്ലെന്നും എനിക്കറിയാം.
ശിഷ്യരെ ആകര്‍ഷിച്ചു തങ്ങളുടെ പിന്നാലെ കൊണ്ടുപോകാന്‍വേണ്ടി സത്യത്തെ വളച്ചൊടിച്ചു പ്രസംഗിക്കുന്നവര്‍ നിങ്ങളുടെയിടയില്‍ത്തന്നെ ഉണ്ടാകും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 20 : 29-30