ShareChat
click to see wallet page
ഒരു മഴയുമങ്ങനെ വെറുതെ പെയ്തു തോരാറില്ല. കുളിരാനൊരല്പം തണുപ്പും, ചൂടാനിത്തിരി ഓർമ്മകളെങ്കിലും നമുക്ക് തന്നുപോകാറുണ്ട്.. #❤ സ്നേഹം മാത്രം 🤗

More like this