നമ്മുടെ സന്തോഷത്തിന്ന് വേണ്ടി സന്തോഷം വേണ്ടെന്ന് വെച്ചവർ.
നമുക്കും വേണ്ടി വളരെ
വേദന സഹിച്ചവർ.
അവരാണ് നമ്മുടെ മാതാപിതാക്കൾ.
ഇന്ന് കാത്തിരിക്കാനും ഇഷ്ടപ്പെടാനും ഒരുപാടു പേർ നമുക്ക് ചുറ്റുമുണ്ട്
അവരൊക്കെ നമ്മെ സ്നേഹിക്കാൻ തുടങ്ങിയത് നാം ആരൊക്കെയോ ആയതിന്ന് ശേഷമാണ്.
നാം ഒന്നുമല്ലാതിരുന്ന കാലത്ത്
ഒരു രൂപം പോലുമാകാതിരുന്ന കാലത്ത് ഈ ലോകത്തേക്ക് വരുന്നതിന്റെ മുമ്പ് നമ്മെ സ്നേഹിക്കുകയും
കാത്തിരിക്കുകയും ചെയ്തവരാണ് നമ്മുടെ മാതാപിതാക്കൾ.
നമ്മുടെ തിരക്കിനിടയിൽ അവർക്ക് പ്രായമാകുന്ന കാര്യം നാം മറന്ന്പോകരുത്.
അവർക്ക് നമ്മുടെ സ്നേഹവും പരിചരണവും അത്യാവിശ്യമുള്ള സമയമാണിതെന്നുള്ള കാര്യം വിസ്മരിക്കരുത്.
അല്ലാഹു നമ്മുടെ ഹൃദയം ശുദ്ധിയാക്കിത്തരട്ടെ .. ആമീൻ
صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ
صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ
اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ
2025 നവംബർ 22
1447 ജുമാദൽ ആഖിറ 01
1201 വൃശ്ചികം 06 ശനി
♡ ㅤ ❍ㅤ ⎙ㅤ ⌲
ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ
#💭 Inspirational Quotes #❤️ഉമ്മ #🛐 മുത്ത്നബി #💭 Best Quotes #👩🍼 മാതൃത്വം

