ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ആരോടൊക്കെ ഇഷ്ടമുണ്ടെന്ന് പറഞ്ഞാലും ഒന്നാം സ്ഥാനം ആർക്കാണോ മനസിലുള്ളത്,അവരാണ് പ്രിയപ്പെട്ടവർ.അങ്ങോട്ടേക്ക് തന്നെയാവും എപ്പോഴും മനസും ചിന്തകളും കണ്ണുകളും ഓടിപ്പോകുന്നതും. നമുടെ പ്രിയപ്പെട്ടവരുടെ ഇഷ്ടങ്ങൾക്ക് കൂട്ട് നിൽക്കുമ്പോൾ അത് വലിയൊരു നന്മയുമാകും. #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #💑 സ്നേഹം #🎵 Song Status 🎧

00:30