ShareChat
click to see wallet page
#❤️ പ്രണയം സ്റ്റാറ്റസുകൾ #❤ സ്നേഹം മാത്രം 🤗 #എന്റെ സ്റ്റാറ്റസുകൾ #💞💞💖കൗതുകം കുറച്ചു കൂടുതലാ "ക്ഷേമിക്കണം 💖💞💞 / വിവിഹാതരാകാൻ പോകുന്ന യുവാവും യുവതിയും ഫോണിൽ കൂടി സംസാരിക്കുകയായിരുന്നു...... . യുവാവ്:ഇതിനായിട്ടാണ് ഞാൻ ഇത്ര നാൾ കാത്തിരുന്നത് യുവതി:എന്നെ വിട്ട് പിരിഞ്ഞ് പോകുമോ? യുവാവ്:സ്വപ്നത്തിൽ പോലും ഞാൻ അങ്ങനെ ചിന്തിക്കില്ല യുവതി:എന്നെ സ്നേഹിക്കുന്നുണ്ടൊ? യുവാവ്:എന്താ സംശയം ഇപ്പോൾ മാത്രമല്ല എന്നും യുവതി:എന്നെ മറക്കുമൊ? യുവാവ്: അതിനെക്കാൾ നല്ലത് ഞാൻ മരിക്കുന്നതാണ് യുവതി:ഒരുമ്മ തരുമൊ? യുവാവ്: ചോദിക്കണൊ ഇതിനെക്കാൾ സന്തോഷം തോന്നുന്ന പ്രവർത്തി മറ്റെന്തുണ്ട്? യുവതി: എന്നെ അടിക്കുമൊ? യുവാവ്: ഒരിക്കലും ഇല്ല.ആ തെറ്റ് ഞാൻ ചെയ്യില്ല യുവതി: അന്തൃം വരെ എന്നോടൊപ്പം ഉണ്ടാവും അല്ലെ? വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനു ശേഷം. ഇവരുടെ സംഭാഷണം എങ്ങനെ ആണെന്ന് അറിയെണ്ടെ? താഴെ നിന്ന് മുകളിലേക്ക് വായിച്ചാൽ മതി........ #💔 നീയില്ലാതെ

More like this