ShareChat
click to see wallet page
അർഹത ഉള്ളവർക്ക് അറിഞ്ഞു തന്നെ സ്നേഹം പകർന്നു കൊടുക്കണം. ❤️ അല്ലാണ്ട് അർഹിക്കാത്തവർക് സ്നേഹം പകർന്നിട്ട്. 🫰സ്നേഹിക്കാൻ പറ്റാത്ത പോലെ മുറിപ്പെടും മനസ്സ്. 💔പിന്നീട് സ്നേഹിക്കാൻ ഭയപ്പെടുന്നവരായിമാറും നമ്മൾ. 😔 #📝 ഞാൻ എഴുതിയ വരികൾ

More like this