പണയത്തിലിരിക്കുന്ന സ്വർണം എടുത്ത് പണയംവെക്കാനാകില്ല, കടുപ്പിച്ച് ആർബിഐ; ഏപ്രിലിൽ നിയമം പ്രാബല്യത്തിൽ വരും
മുംബൈ: സ്വർണവായ്പകളിൽ നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒരു സ്ഥാപനത്തിൽ പണയപ്പെടുത്തുന്ന സ്വർണം മറ്റൊരിടത്ത് വീണ്ടും പണയപ്പെടുത്തുന്ന റീപ്ലെഡ്‌ജിങ് (പുനർപണയ വായ്പ) രീതി അവസാനിപ്പിക്കാൻ റിസർവ് ബാങ്ക്. ഉപഭോക്താക്കൾ വായ്പകൾക്ക് ഈടായി നൽകുന്ന സ്വർണം മറ്റൊരു ...