ചില സഹനങ്ങളാണ്.. ചിലരുടെ സഹനങ്ങളാണ് നമ്മെ നാമാക്കി മാറ്റുന്നതും.. നമ്മെ വളർത്തുന്നതും..മുറിവുണങ്ങുന്നിടത്ത് മുഖം തെളിയും... പുഞ്ചിരി വിരിയും... സഹനങ്ങൾ തളർച്ചയിലേക്ക് നയിക്കാതിരിക്കട്ടെ...
#💭 Inspirational Quotes #💭 Best Quotes #motivation #✍️Quotes #💫✌🏼★𝙿𝙾𝚂𝙸𝚃𝙸𝚅𝙸𝚃𝚈★✌🏼💫
