ShareChat
click to see wallet page
🩷പണ്ടൊരു നാൾ ...... 🖤കാർമേഘം മൂടിയ മാനം പോലെ ..... 🧡ദുഃഖത്താൽ മൂടപ്പെട്ട എൻ്റെ മനസ്സിൽ ♥️ഒരു കുളിർകാറ്റിന്റെ തലോടലായി നീ പെയ്തിറങ്ങി..... 💙ആ സ്നേഹ തലോടലിൽ 💜എൻ്റെ ദുഃഖങ്ങൾ മഴയായി പെയ്തൊഴിഞ്ഞു ... 💚മഴത്തുള്ളികളെ ഏറ്റുവാങ്ങിയ സമുദ്രത്തെ പോലെ 💛എന്നിലെ സങ്കടങ്ങളെ നീ നിന്നിലേക്ക് തന്നെ 🤎പകർത്തിയെടുത്തു ..... 🩶മഴ പെയ്തു തെളിഞ്ഞ മാനം പോലെ ഇന്നെന്റെ മനസ്സ് ശാന്തമാണ് ...... 💙ദുഃഖങ്ങളുടെ സ്ഥാനത്ത് നിറഞ്ഞ സ്നേഹം മാത്രം......💓 അതേ......നിന്നോടുള്ള എന്റെ അടങ്ങാത്ത സ്നേഹം ....🦋🕊️🥀🥀🥀 GOOD MORNING💓#🌞 ഗുഡ് മോണിംഗ് #കവിത #😔വേദന #😔Sad Status #malayalam
😔Sad Status - ShareChat
00:21

More like this