ShareChat
click to see wallet page
#🔴 എൽഡിഎഫ് #🟥 സിപിഐ #💪🏻 സിപിഐഎം #🗳️ രാഷ്ട്രീയം *❤️❤️മന്ത്രി പി രാജീവ് തന്റെ മണ്ഡലത്തിലെ ജനങ്ങളോട് പറഞ്ഞ വാക്ക് പാലിച്ച് മുന്നോട്ട്.❤️❤️* കളമശ്ശേരിയിലുയരുന്ന സ്നേഹവീടുകളുടെ എണ്ണം 20 കഴിഞ്ഞിരിക്കുന്നു. ഇന്ന് 5 വീടുകൾക്ക് കൂടെ തറക്കല്ലിട്ടതോടെ പ്രഖ്യാപിച്ച 30ൽ 22 ആമത്തെ വീടിന്റെയും നിർമ്മാണം ആരംഭിച്ചുകഴിഞ്ഞു. 9 വീടുകൾ കൈമാറുകയും 5 വീടുകളുടെ നിർമ്മാണം പൂർത്തിയാകുകയും ചെയ്തിട്ടുണ്ട്​.
🔴 എൽഡിഎഫ് - ShareChat
01:10

More like this