#🚨 Breaking: ബസിനു തീപിടിച്ചു; നിരവധി പേർ വെന്തുമരിച്ചു Video 👇 #👌 വൈറൽ വീഡിയോസ് കർണൂലിൽ ഹൈദരാബാദ്–ബെംഗളൂരു ദേശീയപാതയിൽ ബസിനു തീപിടിച്ച് അപകടം. 15 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 40 പേർ ബസിലുണ്ടായിരുന്നതാണ് പ്രാഥമിക വിവരം. ഇരുചക്രവാഹനത്തിൽ ഇടിച്ച ബസിനു തീപിടിക്കുകയായിരുന്നു. സർക്കാർ പ്രതികരണം ലഭ്യമായിട്ടില്ല. ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. 15പേരെ ബസ്സിൽനിന്ന് രക്ഷപ്പെടുത്തി.Also Readവിറക് അടുപ്പിൽനിന്നും തീപടർന്നു; പൊള്ളലേറ്റ് വയോധിക ദമ്പതിമാർക്ക് ദാരുണാന്ത്യം‘‘ബസ് ഇരുചക്രവാഹനത്തിൽ ഇടിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്. ഇരുചക്രവാഹനം ബസിനു അടിയിൽ കുടുങ്ങിയതോടെ റോഡിൽ ഉരഞ്ഞ് തീപടരുകയായിരുന്നു’’.
01:53
