ShareChat
click to see wallet page
#muthnabi #Ente muthNabi(sw) 😍💚❤️ #allah #muthnabi💚 #🛐 മുത്ത്നബി 🌹🌿 *راحة العاشقات*🌿🌹 *തിരു സുന്നത്തുകളിലൂടെ...* 📗📚📖 *ഉമ്മയുടെ ധീരമായ വാക്കുകൾ* 〰️‎‎‎‎‎‎‎‎‎‎ ശൈഖ് ജീലാനി (റ) തുടരുന്നു: "ഞാൻ ഉമ്മയുടെ അടുക്കൽ ചെന്ന് ഇൽമ് പഠിക്കാനും സ്വാലിഹീങ്ങളെ സന്ദർശിക്കാനും ബഗ്ദാദിലേക്ക് പോകാനുള്ള അനുവാദം ചോദിച്ചു. ഉമ്മ കാരണങ്ങള്‍ അന്വേഷിച്ചപ്പോൾ ഞാന്‍ പശു സംസാരിച്ചതും, അറഫയിൽ ജനങ്ങളെ കണ്ടതെല്ലാം പറഞ്ഞു. ഉമ്മ കരഞ്ഞു, പിന്നീട് എഴുന്നേറ്റ് ചെന്ന് പിതാവിൽ നിന്ന് അനന്തരമായി ലഭിച്ച എൺപത് ദീനാറെടുത്ത് അതിൽ എന്റെ സഹോദരന്റെ വിഹിതം നാൽപത് ദീനാർ മാറ്റിവെച്ചു. ശേഷം ബഗ്ദാദിലേക്ക് പോകാനുള്ള സമ്മതം തന്നു. ഏത് സമയത്തും സത്യസന്ധത പാലിക്കണമെന്ന് അവർ എന്നോട് കരാര്‍ ചെയ്തു. യാത്ര പറയും നേരം അവർ എന്നോട് പറഞ്ഞു: "മോനെ നീ പോവുക, അല്ലാഹുﷻവിന്റെ മാർഗത്തിൽ നിന്നിൽ നിന്ന് ഞാന്‍ ഒഴിവായിരിക്കുന്നു. ഈ മുഖം ഇനി ഖിയാമത്ത് നാള്‍ വരെ ഞാന്‍ കാണുകയില്ലല്ലോ! (ഖുലാസതുൽ മഫാഖിർ:150) 👉🏼 മകൻ വിട്ടു പിരിയുന്നതിൽ അങ്ങേയറ്റത്തെ ദുഃഖം ഉണ്ടെങ്കിലും, അല്ലാഹുﷻവിന്റെ മാർഗത്തിൽ അയക്കുന്നതിൽ മഹതി സന്തോഷിക്കുകയും, എല്ലാം അല്ലാഹുﷻവിൽ തവക്കുലാക്കുകയും ചെയ്തു. *തുടരും...✍🏻* *ഹബീബോരുടെﷺ ചാരത്തേക്ക് സ്വലാത്തുകൾ പ്രവഹിക്കട്ടെ...* *اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩* 🌹🌿 *راحة العاشقات*🌿🌹 *WHATSAPP GROUP* 📗📚📖 🪀🪀🪀🪀🪀🪀🪀🪀 http://mihraskoduvally123.blogspot.com/2020/06/blog-post_27.html

More like this