#✝️ ക്രിസ്തീയ പ്രാർത്ഥനകൾ #⛪ ക്രിസ്തീയ വിശ്വാസം #✝ ബൈബിള്‍ #🙏 കർത്താവിൻറെ കരം #എന്റെ യേശു😘
നിനക്കു ചെയ്യാന്‍ കഴിവുള്ള നന്‍മ, അതു ലഭിക്കാന്‍ അവകാശമുള്ളവര്‍ക്കു നിഷേധിക്കരുത്."
🔴 സുഭാഷിതങ്ങള്‍ 3 : 27
ഭൂമിയിൽ എത്രത്തോളം നന്മ ശേഖരിക്കുന്നവോ അത്രയും മൂല്യമുള്ളവരായി തീരും നമ്മൾ അതിന്റെ പ്രതിഫലം ദൈവം തരും
