‘കഥ പറയുമ്പോൾ’ സിനിമയിലൂടെ ശ്രദ്ധേയയായ നടി രേവതി ശിവകുമാർ വിവാഹിതയായി. കോട്ടയം പൊൻകുന്നം ചിറക്കടവ് സ്വദേശിയായ രേവതിക്ക്, നന്ദു സുദർശൻ താലിചാർത്തി. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഗുരുവായൂരിൽ വച്ചായിരുന്നു രേവതിയുടെ വിവാഹം. #👰🏼 നടി രേവതി ശിവകുമാർ വിവാഹിതയായി
