ഹൃദയ ഭാരത്താൽ ഞാനെന്നോ മരിച്ചു കഴിഞ്ഞു
രാവിലെ എഴുനേൽക്കുന്നു ഉച്ചയാവുന്നു രാത്രി ആവുന്നു എന്നല്ലാതെ കൂട്ടുകാരില്ല വീട്ടുകാരില്ല
എവിടേയോ എന്തോ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു മനസ്സ് തുറന്ന് ആരോട് സംസാരിക്കാൻ പോലും കഴിയാത്ത വിധം😔
#💭 എന്റെ ചിന്തകള്‍ #📝 ഞാൻ എഴുതിയ വരികൾ #✍️Life_Quotes