#😮 നടന്റെ 'പഞ്ചാര വർത്തമാനം' ; കൂടുതൽ യുവതികൾ രംഗത്ത് ദേ കിടക്കുന്നു അണ്ണന്റെ എഐ മെസ്സേജ്'
അജ്മൽ അമീറിന്റെ ചാറ്റ് വെളിപ്പെടുത്തി നടി റോഷ്ന റോയ്
തന്റെ വോയിസ് ക്ലിപ്പുകൾ എഐ ആണെന്ന് പറഞ്ഞ നടൻ അജ്മൽ അമീറിന് മറുപടിയുമായി നടി റോഷ്‌ന : അജ്മൽ അമീർ തനിക്ക് ഇൻസ്റ്റ ഗ്രാമിൽ അയച്ച സന്ദേശം പങ്കുവെച്ചു നടി 😂

