#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #ഇസ്ലാമിക് ക്വിസ് #ഇസ്ലാമിക വിദ്യാഭ്യാസം #ഇസ്ലാമിക അറിവുകൾ #അറിവുകൾ
ഉത്തരം അറിയുന്നവർ കമന്റ് ചെയ്യുക
ശരിയുത്തരം നാളെ കമന്റ് ബോക്സിൽ
1. നബി തങ്ങളെ ആക്ഷേപിച്ച് കവിത രചിക്കുകയും പിന്നീട് തിരുസന്നിധിയിൽ വന്ന് മുസ്ലിം ആവുകയും ചെയ്തു കവി ആര്?
2. ഹസ്രത്ത് ഹംസ (റ)ഏത് യുദ്ധത്തിൽ ശഹീദായി?
3. മസ്ജിദ് നബവിയുടെ സമീപത്തുള്ള കബർസ്ഥാന്റെ പേരെന്ത്?
4. ഖദീജ ബീവി വഫാത്തായത് എത്രാം വയസ്സിൽ?
5. പെരുന്നാൾ നിസ്കാരത്തിന്റെ അധികമായി ആദ്യത്തെ റക്അത്തിൽ എത്ര തക്ബീർ ചൊല്ലണം?