ShareChat
click to see wallet page
ആ കുട്ടിയും എന്നോട്..🥺 അതു തന്നെയാണ് ചോദിക്കുന്നത്! ഉസ്‌താദെ..'🤍 മ്മള് മരിച്ചാലും അങ്ങനെ ആവോ..! ന്റെ വലിയുപ്പ ന്നോട് പറഞ്ഞിരുന്നു.' അതൊരു അത്തറ് കച്ചവടക്കാരന്റെ ഖബറാണ്ന്ന്..'' അയാളൊരു പാവം മനുഷ്യനാണ്.' എപ്പോഴും ആരോടും പുഞ്ചിരിച്ചു മാത്രം പെരുമാറുന്ന ഒരാൾ അയാള് എന്നും പള്ളിവരാന്തയിൽ ണ്ടാവും അയാളിലെ സുഖന്ധം' പലരിലും വസന്തമായ്മാറി.. 💜🍃 മക്കളില്ലാത്ത സങ്കടം അയാളിലുണ്ട് അദ്ദേഹം പറയുമായിരുന്നു, ഇൻക്ക് ഇങ്ങളെല്ലാരും മക്കളല്ലേന്ന് ഇങ്ങള് വേണം ന്റെ മയ്യത്തിന് വേണ്ടീട്ട് പ്രാർത്ഥിക്കാൻ.. ഇങ്ങളെ സന്തോഷത്തിന് ഞാനെന്നും ദുആ ചെയ്യും; ഇന്ന് മരണ ശേഷവും ഞങ്ങളെ അദ്ദേഹം സന്തോഷിപ്പിച്ചുകൊണ്ടിരിക്കുന്നു🥹🥺🤲🏻 #☪ അല്ലാഹു #🙏 ഭക്തി Status #🛐 മുത്ത്നബി #ഭക്തി #🕋 ഇസ്ലാമിക് സ്റ്റാറ്റസ്
☪ അല്ലാഹു - ShareChat
00:14

More like this