#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #ഇസ്ലാമിക ക്വിസ് #ഇസ്ലാമിക അറിവുകൾ #ഇസ്ലാമിക വിദ്യാഭ്യാസം #അറിവുകൾ
1. നബി (സ)മദീനയിൽ ആദ്യം ഇറങ്ങിയ സ്ഥലം?
2. ബദർ യുദ്ധം അനിവാര്യമാക്കിയ പ്രമുഖൻ?
3. ബദർ യുദ്ധത്തിൽ വധിക്കപ്പെട്ട മുശ്രിക്കുകൾ മുസ്ലീങ്ങൾ എന്ത് ചെയ്തു?
4. മുഅ്തത് ഏത് രാജ്യത്തിലാണ് സ്ഥിതി ചെയ്യുന്നത്?
5.മക്ക യുദ്ധത്തിലെ മുസ്ലിം സൈന്യം എത്ര?
ഉത്തരം അറിയുന്നവർ കമന്റ് ചെയ്യുക
ശരി ഉത്തരം നാളെ കമന്റിൽ
