ഒരുപാട് പേരുടെ അഭ്യർത്ഥന പ്രകാരം
പരിശുദ്ധ റോസാമിസ്റ്റിക്ക മാതാവിന്റെ മെഡലുകൾ രണ്ടാംഘട്ട വിതരണം ഡിസംബർ 8 അമലോത്ഭവ നാഥയുടെ തിരുനാൾ ദിനത്തിൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു.
വാങ്ങിക്കുവാൻ ആഗ്രഹിക്കുന്നവർക്ക്
+918606410701 എന്ന നമ്പറിൽ whatsapp മെസ്സേജ് വഴി അല്ലെങ്കിൽ ഫോൺ കോളിലൂടെ വിളിച്ചു ബുക്ക് ചെയ്യാവുന്നതാണ്.
(വില 30 രൂപ)
പരിശുദ്ധ റോസാമിസ്റ്റിക്ക അമ്മ വാഗ്ദാനം ചെയ്ത ഡിസംബർ 8 തിയതിയിലെ കൃപയുടെ മണിക്കൂറിൽ നടക്കുന്ന പ്രാർത്ഥന ശുശ്രൂഷകൾക്ക് മദ്ധ്യേ ആശീർവദിച്ചു കൊണ്ട് ആയിരിക്കും മെഡലുകൾ വിതരണം ചെയ്യുക. #വിശുദ്ധർ #📚notebook #Today (ഇന്നത്തെ ദിവസം) #🙏 പരിശുദ്ധ കന്യാമറിയം #⛪ ക്രിസ്തീയ വിശ്വാസം
