ShareChat
click to see wallet page
ലക്ഷ്മിയും അനീഷും തമ്മിൽ ജയിലിൽ വെച്ച് നടന്ന സംഭാഷണങ്ങൾ ശ്രദ്ധിച്ചിട്ടുള്ളവർക്ക് മനസിലാകും .... അനീഷ് എന്ന വ്യക്തിയുടെ നിശ്കളങ്കമായ മനസ്. ..😊 എനിക്ക് ഒൻപത് വയസുള്ളപ്പോഴാണ് എൻ്റെ ഫാദറിന് ആദ്യത്തെ അറ്റാക്ക് വരുന്നത് .. ഞാൻ ഇവിടെ വന്നപ്പോൾ ഷാനവാസ് എന്ന് പറയുന്ന വ്യക്തിക്ക് ഫിസിക്കലായി കുറച്ച് പ്രശ്നങ്ങളുണ്ടെന്ന് അറിയാൻ കഴിഞ്ഞു .. അതറിഞ്ഞപ്പോൾ മുതൽ എനിക്കവനോട് ഒരു പ്രത്യേക തരം ഇഷ്ടം തോന്നി .. ഞാൻ കുറച്ച് സ്റ്റിഫായ ആളാണ് .. ചിരിക്കലൊക്കെ വളരെ കുറവാണ് .. എന്നാൽ ഷാനവാസ് അങ്ങനെയല്ല .. അവൻ്റെ ചിരി , സന്തോഷം , എൻജോയ്മെൻ്റ് , എല്ലാം കാണുമ്പോൾ ഞാൻ വളരെ ഹാപ്പിയായിരുന്നു ... അവനോട് ആദ്യം മുതലെ എനിക്കൊരു പ്രത്യേക സ്നേഹമുണ്ട് .. പക്ഷേ എനിക്കത് കാണിക്കാനറിയില്ല ... അവൻ എന്നെ എന്ത് പറഞാലും ആ സ്നേഹം കുറയുകയുമില്ല .. ഇപ്പോഴും എൻ്റെ ഒരു സുഹൃത്ത് തന്നെയാണവൻ 😊 അനീഷ് പുറത്തും ഇങ്ങനത്തെ ഒരാളാണെന്ന് ഷാനവാസ് എങ്ങനെ മനസിലാക്കാനാണെന്ന് ലക്ഷ്മി അനീഷിനോട് ചോദിക്കുന്നുണ്ട് .. അതവൻ എപ്പോഴെങ്കിലും മനസിലാക്കും എന്ന് മാത്രം പറഞ്ഞു കൊണ്ട് അനീഷിൻ്റെ ഒരു പുഞ്ചിരിയുണ്ട് ..🙏 ഈ മനുഷ്യനെ മനസിലാക്കാത്ത ചിലർ പുറത്ത് ഇങ്ങേരെ ഡീഗ്രൈഡ് ചെയ്യുന്നപോലെ തന്നെയാണ് അകത്ത് ഇപ്പോഴത്തെ ഷാനവാസ് ... പെങ്ങളൂട്ടികളായ ആദില നൂറമാർക്ക് വേണ്ടി അയാൾ ഈ മനുഷ്യനെ ഒത്തിരി വേദനിപ്പിക്കുന്നുണ്ട് ... പക്ഷേ അനീഷിൻ്റെ സ്നേഹത്തിന് അന്നും ഇന്നും ആരോടും ഒരു മാറ്റവുമില്ല .. Genuine person Aneesh ♥️ #ആദില നൂറ forever #BiggBossMalayalam7
ആദില നൂറ forever - ShareChat

More like this