'ഞാൻ മാത്രം എങ്ങനെ പ്രതിയാകും? 'ചെമ്പ് പാളികൾ' എന്ന് തിരുത്തുകയാണ് ചെയ്തത്': ശബരിമല സ്വർണക്കൊള്ള കേസിൽ എ പത്മകുമാർ | Sabarimala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ താൻ മാത്രം എങ്ങനെ പ്രതിയാകുമെന്ന് തിരുവിതാംകൂർ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ.