ShareChat
click to see wallet page
#𝓚𝓪𝓭𝓾𝓿𝓪💙🕊️ #❤ സ്നേഹം മാത്രം 🤗 #💞 നിനക്കായ് മൗനമാണ് നിന്റെ ആയുധമെങ്കിൽ ഒന്നോർക്കുക.. നിന്നെ സ്നേഹിക്കുന്നവരെ മാത്രമേ നിനക്ക് വേദനിപ്പിക്കാൻ കഴിയൂ... 😢 ഉടഞ്ഞ ചില്ലുകളെ വാരിക്കൂട്ടുമ്പോൾ കൈകൾ മുറിയും... ഓർമ്മകളെ താലോലിക്കുമ്പോൾ മനസ്സും... 😢 𝓗𝓪𝓭𝓾𝓿𝓪💙🕊️

More like this