അകന്നു പോകുന്നത്... ബന്ധങ്ങൾ മാത്രമാണ്..!!
ഓർമകൾ അങ്ങനെ... അണയാതെ നില്കും..!!
സുഖമായും..!! നോവായും..!!!
ഓരോ യാത്രയും പറഞ്ഞു വെച്ചതു നീ തനിച്ചാണെന്നു മാത്രമാണ്...! മുന്നിലേക്കുള്ള എൻ്റെ യാത്രയിൽ ഞാൻ കാത്തു സൂക്ഷിച്ച എൻ്റെ കാഴ്ചകൾ എല്ലാം എന്നെയും വിട്ടു പിന്നിലേക്കു ഓടി മറഞ്ഞു...
#📝 ഞാൻ എഴുതിയ വരികൾ #💭 എന്റെ ചിന്തകള്‍ #💓 ജീവിത പാഠങ്ങള്‍ #✍️Life_Quotes #💭 Best Quotes